home
Total Visiters: 
സാമൂഹ്യസേവനത്തിന് ടി വി ഗോവിന്ദന് അംഗീകാരം
5 years ago ..

    കാലിക്കടവ്: ഭാരതീയ ദളിത്‌ സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ അംബേദ്‌കര്‍ അവാര്‍ഡ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്. സ്നേഹപദം, സ്നേഹസ്പര്‍ശം തുടങ്ങിയ പദ്ധതികള്‍ ആവിഷ്കരിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, ആരോഗ്യ സുരക്ഷയും നടപ്പിലാക്കിയത് കണക്കിലെടുത്താണ് അംഗീകാരം ഡിസംബര്‍ 13 ന് ദില്ലിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്തി പത്രവും, ഫലകവും സമ്മാനിക്കും.പിലിക്കോട് സ്വദേശിയാണ് ഇദ്ദേഹം
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..