home
Total Visiters: 
സജിനയ്ക്ക് സ്നേഹ സാന്ത്വനവുമായി ഡി വൈ എഫ് ഐ
5 years ago ..
കാലിക്കടവ്: മാതാപിതാക്കള്‍ അകാലത്തില്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ജീവിതത്തിനു മുന്നില്‍ പകച്ചു നില്‍ക്കുകയായിരുന്നു കൊടക്കാട് വേങ്ങപ്പാറ ഒറോട്ടിചാല്‍ കോളനിയിലെ സജിന എന്ന പെണ്‍കുട്ടി. ജീവിതം ദുരിതപൂര്‍ണ്ണ മാവുകയും പഠനം പാതിവഴിയില്‍ നിലയ്ക്കുമെന്ന ഘട്ടം വരികയും ചെയ്തപ്പോഴാണ് സജിനയ്ക്ക് സഹായസ്തവുമായി ഡി വൈ എഫ് ഐ മുന്നോട്ട് വന്നത്. സ്നേഹ സാന്ത്വനത്തിലൂടെ പഠന സഹായമുപെടെയുള്ള കാര്യങ്ങള്‍ ഡി വൈ എഫ് ഐ ഏറ്റെടുത്തു. ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ കമ്മറ്റിയംഗം സി സത്യപാലന്‍ സ്നേഹസാന്ത്വനം പദ്ധതി ഉദ്ഘാടനം ചെയ്തു. കെ രാജേഷ് അധ്യക്ഷത വഹിച്ചു. ടി കുഞ്ഞികൃഷ്ണന്‍, എം വി മധുകുമാര്‍, പിവി ചന്ദ്രന്‍, കെ രഘുനാഥ്‌, കെ വി സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..