home
Total Visiters: 
ഏച്ചിക്കുളങ്ങരയില്‍ സപ്താഹയജ്ഞം
5 years ago ..

    കാലിക്കടവ്: പിലിക്കോട് ഏച്ചിക്കുളങ്ങര നാരായണപുരം ക്ഷേത്രത്തിലെ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി നാരായണീയ ജ്ഞാനയജ്ഞം എട്ടു മുതല്‍ 15 വരെ നടക്കും. എട്ടിനു വൈകീട്ട് നാലിന് മാഹാത്മ്യ പ്രഭാഷണം നടക്കും. ഒന്‍പത് മുതല്‍ 15 വരെ ഉച്ചക്ക് രണ്ടു മണി മുതല്‍ ആറു മണിവരെയാണ് യജ്ഞം. സമാപനദിവസം പൂക്കള മത്സരം, രയരമംഗലം ഭഗവതിക്ഷേത്രത്തില്‍നിന്ന് കൃഷ്ണവേഷ ഘോഷയാത്ര, തിരുവാതിരക്കളി എന്നിവ നടക്കും.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..