home
Total Visiters: 
കുഞ്ഞികൃഷ്ണന്‍ മാസ്റ്ററെ ആദരിച്ചു
5 years ago ..

    കാലിക്കടവ്: അധ്യാപക ദിനാചരണ ഭാഗമായി ജി എസ് ടി യു ചെറുവത്തൂര്‍ ഉപജില്ലാ കമ്മറ്റിയുടെ ആഭിമൂഖ്യത്തില്‍ പിലിക്കോട് പടുവളത്തെ സി കുഞ്ഞികൃഷ്ണന്‍ മാസ്റ്ററെ ആദരിച്ചു. കെ കൃഷ്ണന്‍ മാസ്റ്റര്‍ പൊന്നാടയണിയിച്ചു. ഗൌരി പി അധ്യക്ഷത വഹിച്ചു. വി കൃഷ്ണന്‍ മാസ്റ്റര്‍, പി വി ഭാസ്കരന്‍, കെ വി മധുസൂദനന്‍, ടി മധുസൂദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..