home
Total Visiters: 
ഇന്ന് തിരുവോണം; ടീം പോസ്റ്റ്‌ പെട്ടിയുടെ ഓണാശംസകള്‍
5 years ago ..
കാലിക്കടവ്:കള്ളവും ചതിവുമില്ലാതിരുന്ന നല്ല കാലത്തിന്‍റെ ഓര്‍മ്മകള്‍കളുമായി മലയാളികള്‍ പൊന്നോണത്തെ വരവേറ്റു. വീട്ടുമുറ്റങ്ങളില്‍ സന്തോഷ പൂക്കളങ്ങള്‍ ഒരുങ്ങി തുടങ്ങി. വൈവിധ്യമാര്‍ന്ന പരിപാടികളാണ് നാടെങ്ങും നടന്നു വരുന്നത്. എല്ലാവര്‍ക്കും ടീം പോസ്റ്റ്‌ പെട്ടിയുടെ ഓണാശംസകള്‍
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..