home
Total Visiters: 
യുവാവിന്റെ അപകട മരണം നാടിനെ കണ്ണീരിലാഴ്ത്തി
5 years ago ..

    കാലിക്കടവ്: ബൈക്കില്‍ കെ എസ് ആര്‍ ടി സി ബസ്സിടിച്ച് യുവാവ് മരണപ്പെട്ട സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. തിരുവോണ ദിനത്തില്‍ പിലിക്കോട് പടുവളത്തുണ്ടായ അപകടത്തിലാണ് തൃക്കരിപ്പൂര്‍ പേക്കടം സ്വദേശി മുഹമ്മദ്‌ ഹനീഫ (32) മരണപ്പെട്ടത്. മട്ടലായി സി മൌണ്ട് റസിഡന്‍സിയില്‍ ജോലിചെയ്ത് വരികയായിരുന്നു ഇദ്ദേഹം. കാടങ്കോട് പൊള്ളയിലെ ഫൌസിയയാണ് ഭാര്യ. മിസ്‌റിയ, റയ്ഹാന്‍ എന്നിവര്‍ മക്കളാണ്.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..