home
Total Visiters: 
ഓട്ടോ ടാക്സി പണിമുടക്ക് പൂര്‍ണ്ണം
5 years ago ..
കാലിക്കടവ്:നിരക്ക് വര്‍ധനവ്‌ ആവശ്യപ്പെട്ട് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത പണിമുടക്ക് പൂര്‍ണ്ണം. ചെറുവത്തൂര്‍ -കാലിക്കടവ് എന്നിവിടങ്ങളിലും പണിമുടക്ക് പൂര്‍ണ്ണമായിരുന്നു. ജില്ലാ അതിര്‍ത്തിയില്‍ കാലിക്കടവില്‍ പണിമുടക്ക് ദിനത്തിലും ഓടിയ ഓട്ടോ -ടാക്സി എന്നിവ തൊഴിലാളികള്‍ തടഞ്ഞു. എന്നാല്‍ വിവാഹം ,മരണം തുടങ്ങി ഒഴിച്ച് കൂടാനാവാത്ത സാഹചര്യങ്ങളില്‍ സര്‍വീസ് നടത്തിയ വാഹനങ്ങള്‍ യാത്ര തുടരാന്‍ അനുവദിച്ചു. നിരക്ക് വര്‍ധിപ്പിക്കാതെ ജീവിതം തന്നെ പ്രതിസന്ധിയിലാക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരേ തൊഴിലാളികള്‍ പ്രതിഷേധം രേഖപ്പെടുത്തി. വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും നടന്നു
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..