home
Total Visiters: 
ഏച്ചിക്കുളങ്ങര നാരായണീയ യജ്ഞം തിങ്കളാഴ്ച സമാപിക്കും
5 years ago ..
നാരായണീയയജ്ഞം
    Posted on: 14 Sep 2014
   
   
    കാലിക്കടവ്: ഏച്ചിക്കുളങ്ങര നാരായണപുരം ക്ഷേത്രത്തില്‍ നടന്നുവരുന്ന നാരായണീയ യജ്ഞം അഷ്ടമിരോഹിണിനാളില്‍ സമാപിക്കും. രണ്ടുമണിമുതല്‍ ആറുമണിവരെയാണ് യജ്ഞം. 15-ന് രാവിലെ പൂക്കളമത്സരം നടക്കും. വൈകിട്ട് പിലിക്കോട് രയരമംഗലം ഭഗവതിക്ഷേത്രത്തില്‍നിന്ന് ശ്രീകൃഷ്ണവേഷഘോഷയാത്ര പുറപ്പെടും. ക്ഷേത്രം മാതൃസമിതി തിരുവാതിരക്കളി അവതരിപ്പിക്കും.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..