home
Total Visiters: 
ശ്രീകൃഷണ ജയന്തി ശോഭായാത്ര;വീഥികള്‍ അമ്പാടിയായി
5 years ago ..

    കാലിക്കടവ്: ഉണ്ണിക്കണ്ണന്‍മാരും, ഗോപികമാരും,കൃഷ്ണാവതാരലീലകളും നിറഞ്ഞപ്പോള്‍ അഷ്ടമി ദിനത്തിന്‍റെ സായാഹ്നത്തില്‍ പിലിക്കോട് അമ്പാടിയായി മാറി. മുത്തുക്കുടകളും,വാദ്യമേളങ്ങളുമെല്ലാം ശോഭായാത്രയുടെ മാറ്റ് കൂട്ടി . പിലിക്കോട് ബാലഗോകുലത്തിന്റെ ആഭിമൂഖ്യത്തില്‍ സംഘടിപ്പിച്ച ശോഭായാത്ര പിലിക്കോട് ഗവ:യു പി സ്കൂള്‍ പരിസരത്തു നിന്നുമാണ് ആരംഭിച്ചത്. ഏച്ചിക്കുളങ്ങര ശ്രീനാരായണപുരം ക്ഷേത്ര സന്നിധിയില്‍ സമാപിച്ചു. ശോഭായാത്ര കടന്നു പോകുന്ന വഴികളില്‍ നിരവധിപേര്‍ കാഴ്ചകള്‍ കാണാന്‍ എത്തിയിരുന്നു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..