home
Total Visiters: 
നികുതി വര്‍ധനവ്‌; സി ഐ ടി യു പ്രതിഷേധിച്ചു
5 years ago ..

    കാലിക്കടവ്: സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച അധിക നികുതി ഭാരത്തിനെതിരെ പ്രതിഷേധം. സി ഐ ടി യു തൃക്കരിപ്പൂര്‍ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാലിക്കടവില്‍ പ്രതിഷേധ പ്രകടനം നടന്നു. കെ വി ജനാര്‍ദനന്‍, എം വി ചന്ദ്രന്‍, ടി വി ജയചന്ദ്രന്‍,എം വി സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..