home
Total Visiters: 
രമ്യഫൈന്‍ ആര്‍ട്സ് സൊസൈറ്റി നാടകോത്സവം;നാടകങ്ങള്‍ തിരഞ്ഞെടുത്തു
5 years ago ..

    കാലിക്കടവ്: കാലിക്കടവ് രമ്യ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി നവംബര്‍ 5 മുതല്‍ 9 വരെ സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവത്തിലേക്ക് നാടകങ്ങള്‍ തിരഞ്ഞെടുത്തു. കുഴി മടിയന്‍, ആട്ടക്കളം, അരപ്പെട്ട കെട്ടിയ നഗരത്തില്‍, മഴ കാറ്റിനോട് പറഞ്ഞത്,കുഞ്ഞുവാവയുടെ അമ്മയ്ക്ക് 14 വയസ്സ് എന്നിവയാണ് നാടകങ്ങള്‍.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..