home
Total Visiters: 
ഗുരുദേവ സമാധി ദിനം;ഉപവാസ യജ്ഞം സംഘടിപ്പിച്ചു
5 years ago ..

   
    കാലിക്കടവ്: ശ്രീനാരായണഗുരുദേവ സമാധിദിനാചരണ ഭാഗമായി എസ്.എന്‍.ഡി.പി. യോഗം തൃക്കരിപ്പൂര്‍ യൂണിയന്‍ കാലിക്കടവില്‍ ഉപവാസയജ്ഞം സംഘടിപ്പിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വി രമണി ഉദ്ഘാടനം ചെയ്തു. ഗുരുദേവപ്രതിമ നിര്‍മിച്ച ശില്പി കൊയോങ്കരയിലെ വിശ്വനാഥന്‍ ആചാരിയെ ഗ്രാമപ്പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍ ആദരിച്ചു.സ്വാമി പ്രേമാനന്ദഗുരു സന്ദേശപ്രാര്‍ഥനയ്ക്കും പൂജയ്ക്കും നേതൃത്വം നല്‍കി. എം.കുഞ്ഞിക്കൃഷ്ണന്‍ പണിക്കര്‍ പ്രഭാഷണം നടത്തി. ഉപവാസയജ്ഞം വൈകിട്ട് സമൂഹപ്രാര്‍ഥനയോടെ സമാപിച്ചു
    ഫോട്ടോകള്‍ -ഓംപ്രകാശ് വിസ്മയ
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..