home
Total Visiters: 
പാമ്പ് പാമ്പിനെ തിന്നു;ഒടുവില്‍ തിന്ന പാമ്പും ചത്തു
5 years ago ..

    തൃക്കരിപ്പൂർ: ശംഖു വരയൻ എന്ന വിഷപ്പാമ്പ് മണ്ഡലിയെന്ന വിളിപ്പേരുള്ള അണലി വർഗത്തിലുള്ള പാമ്പിനെ അകത്താക്കി മിനുട്ടുകൾക്കകം ഇരു പാമ്പുകളും ചത്തു . വലിയകൊവ്വൽ മൈതാനിയോട്‌ ചേർന്ന് താമസിക്കുന്ന നടക്കാവ് കോളനിയിലെ ജി സിമാരാജന്റെ വീട്ടു വളപ്പിലാണ് ഇന്നലെ നാട്ടുകാർക്ക് ഇത് അത്ഭുതകഴ്ച്ചയായത്.
    റിപ്പോര്‍ട്ട്:ഉറുമീസ് തൃക്കരിപ്പൂര്‍
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..