home
Total Visiters: 
കുട്ടിപ്പോലീസ് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു
5 years ago ..
കാലിക്കടവ്: വെള്ളച്ചാല്‍ മാതൃക സഹവാസ വിദ്യാലയത്തില്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍ക്കായി ഉണര്‍വ് ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കണ്ണൂര്‍ രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കെയ്റോസായിരുന്നു സംഘാടകര്‍. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വി രമണി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രധാനാധ്യാപകന്‍ ജയപ്രകാശ് അധ്യക്ഷത വഹിച്ചു.കെ വി ലതീഷ്,നാരായണന്‍, അനിത എന്നിവര്‍ സംസാരിച്ചു.പി ഡൊമനിക്, ഷാജി. എം എന്നിവര്‍ ക്ലാസ്സെടുത്തു. ബോധവത്കരണ സിനിമ പ്രദര്‍ശനവും നടന്നു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..