home
Total Visiters: 
ട്രെയിനുകളില്‍ പോക്കറ്റടി നടത്തുന്നന 3 പേര്‍ പിടിയില്‍
5 years ago ..
കാലിക്കടവ്:ട്രെയിനുകള്‍ കേന്ദ്രീകരിച്ച് പോക്കറ്റടി നടത്തുന്ന മൂന്ന അംഗ സംഘം ചെറുവത്തൂരില്‍ പിടിയില്‍. തിങ്കളാഴ്ച ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇവരെ ചന്തേര പോലീസ് പിടികൂടുകയായിരുന്നു. മാനന്തവാടി വെള്ളമുണ്ട സ്വദേശി ബിനീഷ് തോമസ്‌(34), തമിഴ് നാട് ഡിണ്ടിക്കല്‍ സ്വദേശി തങ്കപ്പാണ്ടി(52), എറണാകുളം കുമ്പളങ്ങിയിലെ റോയി എന്ന കെ രാജന്‍(47) എന്നിവരാണ് പിടിയിലായത്. ഇവരെ കാഞ്ഞങ്ങാട് എസ് പി എം കോടതിയില്‍ ഹാജരാക്കി
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..