home
Total Visiters: 
ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ സമ്മേളനം
5 years ago ..

    കാലിക്കടവ്: ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സി ഐ ടി യു ) തൃക്കരിപ്പൂര്‍ ഏരിയാ സമ്മേളനം പടുവളത്തില്‍ നടന്നു. പ്രതിനിധി സമ്മേളനം കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ് ലോഡ് മേഖലയിലെ തൊഴിലാളികളുടെ മക്കളില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍ ഉപഹാരം നല്‍കി. ചുമട്ടു തൊഴില്‍ ക്രമീകരണവും ക്ഷേമവും എന്ന വിഷയത്തില്‍ ക്ലാസും നടന്നു
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
    ..............................................
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..