home
Total Visiters: 
പിലിക്കോട് ഓവറോള്‍ ചാമ്പ്യന്‍മാര്‍
5 years ago ..

   
   
    കാലിക്കടവ്: രാജീവ്ഗാന്ധി ഖേല്‍ അഭിയാന്‍ നീലേശ്വരം ബ്ലോക്ക്്തല കായിക മേളയില്‍ 109 പോയിന്റ് നേടിയ പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് ഓവറോള്‍ ചാന്‍മ്പ്യന്‍മാരായി. 73 പോയിന്റ് നേടിയ ചെറുവത്തൂര്‍ ഗ്രാമപ്പഞ്ചായത്തിനാണ് രണ്ടാംസ്ഥാനം.
    സമാപനസമ്മേളനത്തില്‍ മത്സരവിജയികള്‍ക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കൃഷ്ണന്‍ സമ്മാനം വിതരണം ചെയ്തു. സി.നാരായണന്‍ അധ്യക്ഷതവഹിച്ചു. കെ.വി.ഗോപാലന്‍, രമേശന്‍ കിവക്കൂല്‍, കെ.ശശിധരന്‍, പി.പി.കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു. പി.പി.അശോകന്‍ സ്വാഗതവും പി.മധുസൂദനന്‍ നന്ദിയും പറഞ്ഞു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..