home
Total Visiters: 
വയോജനദിനം ആചരിച്ചു
5 years ago ..
ചെറുവത്തൂര്‍: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ നീലേശ്വരം ബ്ലോക്ക് കമ്മറ്റി പടുവളത്തില്‍ വയോജന ദിനാചരണം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. കെ ജയറാം പ്രകാശ് അധ്യക്ഷത വഹിച്ചു. പി കെ മാധവന്‍ നായര്‍ , വി നാരായണന്‍ മാസ്റ്റര്‍, കെ സുജാതന്‍, ഇ വിജയന്‍ എന്നിവര്‍ സംസാരിച്ചു. ഡോ: എസ് എം സരിന്‍ ക്യാന്‍സര്‍ രോഗപ്രതിരോധം എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..