home
Total Visiters: 
വിദ്യാര്‍ത്ഥികള്‍ സായി പ്രേമകുടീരത്തിലെത്തി
5 years ago ..

    ചെറുവത്തൂര്‍:വയോജന ദിനത്തില്‍ സായിപ്രേമ കുടീരത്തിലെ അമ്മമാര്‍ക്ക് സ്നേഹോപഹാരവുമായി കുട്ടികളെത്തി. പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് അമ്മമാര്‍ക്കരികില്‍ സ്നേഹ സംഭാഷണങ്ങളുമായി എത്തിയത്. അധ്യാപകരായ കെ മനോജ്‌ കുമാര്‍, കെ പ്രകാശന്‍, വിദ്യാര്‍ത്ഥികളായ ശ്രീലക്ഷ്മി, അഭിന്‍ പി ബിനോയ്‌,അപര്‍ണ്ണ, രാഗിത,അനൂപ്‌ എന്നിവരാണ് പ്രേമകുടീരം സന്ദര്‍ശിച്ചത്
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..