home
Total Visiters: 
നെല്‍കൃഷി വിളവെടുത്തു
5 years ago ..

    കാലിക്കടവ്: പെരുവക്കുളംകൂട്ടുകൃഷി സംഘം എട്ടേക്കര്‍ വരുന്ന വയലില്‍ ഇവര്‍ വിളയിച്ച നെല്‍കൃഷി വിളവെടുപ്പ് ഉദ്ഘാടനം കെ കുഞ്ഞിരാമന്‍ എം എല്‍ എ നിര്‍വഹിച്ചു. ടി വി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. എ വി രമണി, ടി വി ശ്രീധരന്‍ മാസ്റ്റര്‍, പി കുഞ്ഞിക്കണ്ണന്‍, വി കാഞ്ചന, ഇ പി രാജ്മോഹന്‍, സി ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു
    ഫോട്ടോ:ഓംപ്രകാശ് വിസ്മയ
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..