home
Total Visiters: 
കെ എസ് ടി എ അധ്യാപക കലാമേള സംഘടിപ്പിച്ചു
5 years ago ..
ചെറുവത്തൂര്‍: കെ എസ് ടി എ കലാവേദിയുടെ ആഭിമൂഖ്യത്തില്‍ സംസ്ഥാന തലം വരെ സംഘടിപ്പിച്ചിരിക്കുന്ന അധ്യാപക കലാമേളയുടെ ചെറുവത്തൂര്‍ ഉപജില്ലാ തല മത്സരങ്ങള്‍ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചന്തേര ഗവ യു പി സ്കൂളില്‍ കവി സി എം വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വി വി നാരായണന്‍ അധ്യക്ഷത വഹിച്ചു. സി എം മീനാകുമാരി, കെ മോഹനന്‍, വി ശിവദാസ്, കെ ദാമോദരന്‍, പി വി ഭാസ്കരന്‍, പി പി രാജന്‍ ,അമര്‍നാഥ്‌ ചന്തേര തുടങ്ങിയവര്‍ സംസാരിച്ചു.
    കവിതാലാപനം, ലളിതഗാനം, മാപ്പിള പ്പാട്ട്, പ്രസംഗം തുടങ്ങി വിവിധ മത്സരയിനങ്ങള്‍ നടന്നു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..