home
Total Visiters: 
വി .കെ മാസ്റ്റര്‍ക്ക് സ്മരണാഞ്ജലി
5 years ago ..

    കാലിക്കടവ്:സി. പി .എം തൃക്കരിപ്പൂര്‍ എരിയാക്കമ്മറ്റിയഠഗവും,പിലിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്ടുമായിരുന്ന വി കെ കുഞ്ഞിരാമന്‍ ‍ മാസ്റ്ററുടെ ചരമവാര്‍ഷിക ദിനാചരണഭാഗമായി കാലിക്കടവില്‍ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. എസ് എഫ് ഐ കേന്ദ്രകമ്മറ്റിയംഗം കെ ഷാജര്‍ ഉദ്ഘാടനം ചെയ്തു. എന്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ടി വിഗോവിന്ദന്‍,വി പി പി മുസ്തഫ,എം വി ചന്ദ്രന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. എന്‍. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.പി കെ മുരളീകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. എം വി കോമന്‍ നമ്പ്യാര്‍ പാതകയുയര്‍ത്തി
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..