home
Total Visiters: 
ചെറുവത്തൂരില്‍ പരശുറാമിന് സ്റ്റോപ്പ് അനുവദിക്കണം
5 years ago ..

    ചെറുവത്തൂര്‍ :പരശുറാം എക്സ്പ്രസിന് ചെറുവത്തൂരിൽ സ്റ്റോപ്പനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് ബാർബേഴ്സ് ആൻഡ്‌ ബ്യൂട്ടീഷൻ അസോസിയേഷൻ ചെറുവത്തൂർ ബ്ലോക്ക്സമ്മേളനം ആവശ്യപ്പെട്ടു.പിലിക്കോട് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു
    എൻ പി ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു.പി വി ശ്രീധരൻ,എൻ സേതു,കെ ഉണ്ണികൃഷ്ണൻ,എം പി കുമാരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ :എൻ പി ബാലകൃഷ്ണൻ(പ്രസിഡണ്ട് )സി അനീഷ്‌(സെക്രട്ടറി)കെ പി ബിജു(ട്രഷറർ).
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
   
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..