home
Total Visiters: 
ജനകീയ സദസ് സംഘടിപ്പിച്ചു
5 years ago ..

    കാലിക്കടവ്:ബി എസ് എന്‍ എല്‍ എപ്ലോയിസ് യൂണിയന്‍ കാലിക്കടവില്‍ ജനകീയ സദസ് സംഘടിപ്പിച്ചു. വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു.എന്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി മനോഹരന്‍ വിഷയാവതരണം നടത്തി. പി ടി ഗോപാലകൃഷ്ണന്‍, രവീന്ദ്രന്‍ കൊടക്കാട്, ഹരി ,ജയചന്ദ്രന്‍ , സി വിജയന്‍,വി കരുണാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..