home
Total Visiters: 
നീന്തല്‍ പരിശീലനം സമാപിച്ചു
5 years ago ..

    കാലിക്കടവ്: ഡി വൈ എഫ് ഐ വറക്കോട്ട് വയല്‍ യൂനിറ്റ് , അക്വാറ്റിക് അസോസിയേഷന്‍, ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍, ജനമൈത്രി പോലീസ് എന്നിവയുടെ ആഭിമൂഖ്യത്തില്‍ പുതിയകുളത്തില്‍ സംഘടിപ്പിച്ച നീന്തല്‍ പരിശീലനം സമാപിച്ചു.പരിശീലകന്‍ സനൂജിനുള്ള ഉപഹാരവും അദ്ദേഹം സമ്മാനിച്ചു. സര്‍ട്ടിഫിക്കറ്റ് വിതരണം കാഞ്ഞങ്ങാട് ഡി വൈ എസ് പി ഹരിശ്ചന്ദ്ര നായക് നിര്‍വഹിച്ചു. ടി വി ശ്രീധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വി പി രാജീവന്‍, പി ആര്‍ മനോജ്‌, ജയരാജന്‍, പടോളി രവി, കെ രവീന്ദ്രന്‍, ഹരിദാസ്, അനില്‍ എം വി , ഷൈജു എം കെ തുടങ്ങിയവര്‍ സംസാരിച്ചു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..