home
Total Visiters: 
സീതാലയം ശ്രദ്ധേയമായി
5 years ago ..
കാലിക്കടവ് : സ്ത്രീ സാന്ത്വനം ഹോമിയോപ്പതിയിലൂടെ എന്ന വിഷയത്തില്‍ പിലിക്കോട് നടന്ന ക്ലാസ് ശ്രദ്ധേയമായി. പിലിക്കോട് ഗവണ്‍മെന്റ് ഹോമിയോ ആശുപത്രി ,ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്.
    സീതാലയം എന്ന പേരില്‍ കാലിക്കടവ് വയോജന മന്ദിരത്തില്‍ നടന്ന ക്ലാസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി വി ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ പത്മാവതി അധ്യക്ഷത വഹിച്ചു. പി കുഞ്ഞിക്കണ്ണന്‍, പി നബീസ, പി പി നാരായണന്‍,കെ ബിന്ദു , പി ശൈലജ എന്നിവര്‍ സംസാരിച്ചു.
    മെഡിക്കല്‍ ഓഫീസര്‍ ഡോ:പി പി ശ്രീജ ക്ലാസ്സെടുത്തു.
   
    ഫോട്ടോ :അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..