home
Total Visiters: 
സംയോജിത ശിശുവികസന ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു
5 years ago ..

   
    കാലിക്കടവ് : സംയോജിത ശിശുവികസന ഒഫീസിനായി പടുവളത്ത് പണിത നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം(അനക്‌സ്)കെട്ടിടം പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.
    തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി.ബഷീര്‍, പിലിക്കോട് ഗ്രാമപ്പഞ്ചായത്തംഗം പി.കുഞ്ഞിക്കണ്ണന്‍, ജില്ലാ ശിശുക്ഷേമ ഓഫീസര്‍ പദ്മകുമാര്‍, എം.വി.ചന്ദ്രന്‍, ടി.വി.കൃഷ്ണന്‍, എ.അമ്പൂഞ്ഞി, വി.കെ.ബാവ, ഗിരീഷ് കുന്നത്ത്, ടി.കുഞ്ഞിരാമന്‍, കെ.വി.പുരുഷോത്തമന്‍, പി.പി.അടിയോടി എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോവിന്ദന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് എം.ശാന്ത നന്ദിയും പറഞ്ഞു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..