home
Total Visiters: 
പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
5 years ago ..
ചെറുവത്തൂര്‍:കുമ്പളയിലെ മുരളീധരന്റെ വധത്തിനു പിന്നില്‍ ബി ജെ പി ഉന്നത നേതാക്കളുടെ ഗൂഡാലോചനയുണ്ടെന്ന് പി കരുണാകരന്‍ എം പി പറഞ്ഞു. ബി ജെ പി ,ആര്‍ എസ് എസ് ഭീകരതയ്ക്കെതിരെ ചെറുവത്തൂരില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ കണ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ടി വി ഗോവിന്ദന്‍,കെ പി വത്സലന്‍ എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ യോഗത്തിനു മുന്നോടിയായി പ്രകടനവും നടന്നു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..