home
Total Visiters: 
ജില്ലാ സ്കൂള്‍ കലോത്സവം കാടങ്കോട്
5 years ago ..

    ചെറുവത്തൂര്‍:കാസര്‍ഗോഡ്‌ റവന്യു ജില്ലാ സ്കൂള്‍ കലോത്സവം കാടങ്കോട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കും. കാസര്‍ഗോഡ്‌ നടന്ന യോഗത്തിലാണ് തീരുമാനമായത്. കലോത്സവം ഏറ്റെടുക്കാന്‍ മൂന്നുവര്‍ഷം മുമ്പ് തന്നെ ഇവര്‍ സന്നദ്ധയറിയിച്ചിരുന്നു. aകലകളുടെ വസന്തോത്സവം കാടങ്കോടെക്ക് വന്നെത്തുന്നതിന്റെ സന്തോഷത്തിലാണ് ഇവിടെയുള്ളവര്‍.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..