home
Total Visiters: 
പി സി കെ ആര്‍ കലാസമിതി പ്രവര്‍ത്തകര്‍ പാതയോരം ശുചീകരിച്ചു
5 years ago ..

    കാലിക്കടവ്:പിലിക്കോട് വയല്‍ പി സി കെ ആര്‍ അടിയോടി സ്മാരക കലാസമിതി പ്രവര്‍ത്തകര്‍ പാതയോരം ശുചീകരിച്ചു. വയല്‍ മുതല്‍ അരയാക്കീല്‍ വരെയുള്ള പാതയുടെ ഇരുവശത്തെയും കാടുകള്‍ വെട്ടിത്തെളിച്ചു. കാല്‍ നടയാത്രക്കാര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്ന തരത്തില്‍ കാടുകള്‍ വളര്‍ന്നിരിക്കുകയായിരുന്നു ഇവിടെ. എം മാധവന്‍, കെ പ്രശാന്ത്, കെ വി അനീഷ്‌,കെ വി രാജേഷ്, എം രാജേഷ്, എന്‍.പുരുഷോത്തമന്‍, കെ വി വിജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..