home
Total Visiters: 
മഴ കാറ്റിനോട് പറഞ്ഞത് മികച്ച നാടകം
5 years ago ..
കാലിക്കടവ്: രമ്യ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി സംഘടിപ്പിച്ച സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവം സമാപിച്ചു. കൊല്ലം അയനം തിയറ്റേഴ്സിന്റെ മഴ കാറ്റിനോട് പറഞ്ഞത് മികച്ച നാടകമായി തെരഞ്ഞെടുത്തു. ഞായറാഴ്ച സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മലയാള നാടകത്തിന്റെ ഭാവി സെമിനാര്‍ വാസു ചോറോട് ഉദ്ഘാടനം ചെയ്തു. എന്‍ രവീന്ദ്രന്‍ അധ്യക്ഷനായി. പ്രകാശന്‍ കരിവെള്ളൂര്‍, പ്രകാശന്‍ ചന്തേര, പ്രേംജിത്ത് എന്നിവര്‍ സംസാരിച്ചു. കെ പ്രഭാകരന്‍ സ്വാഗതവും എം സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.
    ഫോട്ടോ :അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..