home
Total Visiters: 
അമര്‍നാഥ്‌ ചന്തേര നിര്യാതനായി
5 years ago ..

    കാലിക്കടവ് : ചന്തേര ഗവ:യു പി സ്കൂള്‍ അധ്യാപകനും,കലാ സാസ്കാരിക രംഗങ്ങളിലെ നിറ സാന്നിധ്യവുമായിരുന്ന അമര്‍നാഥ്‌ ചന്തേര (44)നിര്യാതനായി. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രഭാഷകന്‍,എഴുത്തുകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. മധുരങ്കൈ അമ്പുവിന്റെയും കെ.ജാനകിയുടെയും മകനാണ്.ഭാര്യ -ബിന്ദു. മക്കള്‍ -ശിവസായി ,കര്‍മ്മസായി. സഹോദരങ്ങള്‍ ജഗന്നാഥ്‌ (കുവൈത്ത്),അജീന്ദ്ര നാഥ്‌ (ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍). സംസ്കാരം ശനിയാഴ്ച രാവിലെ 9 ന്.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..