home
Total Visiters: 
പിക്ക് അപ് വാന്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു
5 years ago ..

    കാലിക്കടവ് : ദേശീയ പാതയില്‍ പിലിക്കോട് തോട്ടം ഗേറ്റ് പിക്ക് അപ് വാന്‍ ബൈക്കിലിടിച്ച് പെയിന്റിംഗ് തൊഴിലാളിയായ യുവാവ് മരിച്ചു. വെള്ളൂര്‍ കാറമ്മേലിലെ എ.കെ രഞ്ജിത്ത്(30) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ സാരമായി പരിക്കേറ്റ ഇയാളെ പോലീസെത്തി ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌ മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി ഭാര്യ -രമ്യ. പിതാവ് -കമ്മാരന്‍ .മാതാവ് -നാരായണി.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..