home
Total Visiters: 
രാജാവും പരിവാരങ്ങളുമെത്തി നാടകോത്സവം വിളംബരം ചെയ്തു
5 years ago ..
കാലിക്കടവ് : വാദ്യമേളത്തിന്റെ അകമ്പടിയോടെ
    രാജാവും,മന്ത്രിയും പരിവാര സമേതമെത്തി നാട്ടുകവലകള്‍ തോറും വിളംബരം ചെയ്തതോടെ മാണിയാട്ട് ഗ്രാമത്തിന് ഇനി അരങ്ങിന്റെ ഉത്സവ ദിനങ്ങള്‍. കോറസ് കലാസമിതി ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന മൂന്നാമത് .എന്‍.എന്‍ പിള്ള സ്മാരക സംസ്ഥാന നാടക മത്സരത്തിന്റെ പ്രചരണ ഭാഗമായാണ് വേറിട്ട വിളംബര യാത്ര നടന്നത്. നാടക വണ്ടിയില്‍ എത്തിയ സംഘം ഉദിനൂര്‍,കിനാത്തില്‍,തടിയന്‍ കൊവ്വല്‍,പടന്ന,പിലിക്കോട് വയല്‍ കൊതോളി,കരപ്പാത്ത് ചെറുവത്തൂര്‍,പടുവളം,കാലിക്കടവ്,വെള്ളച്ചാല്‍,കരിവെള്ളൂര്‍ എന്നിവിടങ്ങില്‍ വിളംബരം നടത്തി. ശോഭ ബാലന്‍,കെ.നന്ദകുമാര്‍,കെ.വി സുരേഷ്,കെ.അനൂപ്‌,റിലീഷ്,പി.വി വിനോദ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
    ഫോട്ടോ :അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..