home
Total Visiters: 
എരവിൽ ഗ്രാമവേദി ക്ലബ്ബ് കരി ഓയിൽ ഒഴിച്ച് വികൃതമാക്കി
5 years ago ..
കാലിക്കടവ്:പിലിക്കോട് എരവിൽ ഗ്രാമവേദി ക്ലബ്ബ് സാമൂഹ്യ ദ്രോഹികൾ കരി ഓയിൽ ഒഴിച്ച് വികൃതമാക്കി. പിലിക്കോട് പഞ്ചായത്തിലെ മികച്ച സാംസ്കാരീക കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനമാണിത്. തിങ്കളാഴ്ച്ച പുലർച്ചെയാണ്‌ കരി ഓയിൽ ഒഴിച്ചത്. ജനക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായ ഈ സ്ഥാപനത്തിന്റെ പ്രവർത്തകർ ഞായറാഴ്ച്ച എരവിൽ ഗ്രാമം ശുചീകരിച്ചിരുന്നു. സംഭവത്തിൽ ചന്തേര പോലീസിൽ പരാതി നൽകി.
    പടം:എരവിൽ ഗ്രാമവേദി ക്ലബ്ബ് കരി ഓയിൽ ഒഴിച്ച് വികൃതമാക്കിയ നിലയിൽ
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..