home
Total Visiters: 
പാതയോരം ശുചീരിച്ച് ഗ്രാമവേദി പ്രവര്‍ത്തകര്‍
5 years ago ..

    ചെറുവത്തൂര്‍: കാടുമൂടി കിടന്നിരുന്ന പാതയോരം ശുചീരിച്ച് എരവില്‍ ഗ്രാമവേദി പ്രവര്‍ത്തകര്‍ മാതൃകയായി പടുവളം പുത്തിലോട്ട് റോഡിന്റെ ഇരു വശങ്ങളിലുമായി ഒന്നര കിലോമീറ്റര്‍ ദൂരമാണ് ശുചീകരിച്ചത്. കാടുകയറിയത് മൂലം ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായ ഇവിടെ കാല്‍നട യാത്ര ദുഷ്കരമായിരുന്നു. ഒരു ദിവസത്തെ അധ്വാനത്തിലൂടെയാണ് പത്തോളം പ്രവര്‍ത്തകര്‍ ശുചീകരണം നടത്തിയത്.ഒപ്പം പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ച് സംസ്കരിക്കുകയും ചെയ്തു. പി വി അനീഷ്‌. കെ രാജു. എ.കെ ആദര്‍ശ് എന്നിവര്‍ നേതൃത്വം നല്‍കി.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..