home
Total Visiters: 
പടുവളത്തില്‍ വാഹനാപകടം;ബൈക്ക് യാത്രക്കാരന്‍ മരിച്ചു
5 years ago ..

    കാലിക്കടവ് : ദേശീയ പാതയില്‍ പിലിക്കോട് പടുവളത്തില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. വെള്ളൂര്‍ പാലത്തേര മഹല്ല് ജമാ അത്ത് പ്രസിഡണ്ടും, പെരുമ്പ റെയിഞ്ച് മദ്രസ മാനേജ്മെന്റ് അംഗവുമായ കെ.പി കുഞ്ഞഹമ്മദ് ബൈക്കപകടത്തില്‍ മരിച്ചു. ഇന്ന് വൈകീട്ട് മൂന്നു മണിയോടെയായിരുന്നു അപകടം. ഭാര്യ -ബീഫാത്തിമ
    മക്കള്‍ - ഹനീഫ , റിയാസ് , റൌഫ് (മൂവരും മലേഷ്യ),ഖദീജ
    മരുമകന്‍ - റസാഖ് (കുവൈത്ത്)
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..