home
Total Visiters: 
ടി.എസ് തിരുമുമ്പിനെ അനുസ്മരിച്ചു
5 years ago ..

    ചെറുവത്തൂര്‍: പുരോഗമന കലാ സാഹിത്യ സംഘം തൃക്കരിപ്പൂര്‍ ഏരിയാ കമ്മറ്റി,യുവധാര കാടുവക്കാട് എന്നിവയുടെ ആഭിഭിമുഖ്യത്തിൽ, പ്രശസ്ത കവിയും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന ടി. എസ് തിരുമുമ്പിനെ അനുസ്മരിച്ചു മുപ്പതാം ചരമ വാർഷിക ദിനത്തില്‍ കാടുവക്കാടെ തിരുമുമ്പ് ഭവനത്തിൽ നടന്ന അനുസ്മരണ ചടങ്ങ് കെ. കുഞ്ഞിരാമൻ എം .എല്‍. എ ഉദ്ഘാടനം ചെയ്തു. എം. സുധാകരന്‍ അധ്യക്ഷത വഹിച്ചു. എന്‍. രവീന്ദ്രന്‍,പി. സി പ്രസന്ന ,എ. ചന്ദ്രന്‍ ,ഗംഗന്‍ ആയിറ്റി തുടങ്ങിയവര്‍ സംബന്ധിച്ചു.
    പടം - തിരുമുമ്പ് ഭവനത്തില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ പുഷ്പാര്‍ച്ചന നടത്തുന്നു
    ഫോട്ടോ ;അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..