home
Total Visiters: 
ജില്ലാ കലോത്സവം സംഘാടക സമിതി ഓഫീസ് തുറന്നു
4 years ago ..
ജില്ലാ കലോത്സവത്തിന് ഒരുക്കങ്ങള്‍ സജീവം
    സംഘാടക സമിതി ഓഫീസ് തുറന്നു
    ചെറുവത്തൂര്‍: കാടങ്കോട് ഗവ.ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ സ്‌കൂള്‍ കലോത്സവ സംഘാടകസമിതി ഓഫീസ് തുറന്നു. ധനസമാഹരണ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും, ധനസമാഹരണ ഉദ്ഘാടനവും നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പെഴ്സണ്‍ കെ.സുജാത അധ്യക്ഷത വഹിച്ചു. ആര്‍.എം.എസ്.എ പ്രോജക്റ്റ് ഓഫീസര്‍ പി.രാമചന്ദ്രന്‍, ടി.സി കുഞ്ഞബ്ദുള്ള, സജീവന്‍ മടിവയല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.രാഘവന്‍ സ്വാഗതവും സ്കൂള്‍ പി.ടി.എ പ്രസിഡന്റ് ടി.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. ജനുവരി 5 മുതല്‍ 9 വരെയാണ് കലോത്സവം നടക്കുന്നത്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..