home
Total Visiters: 
കലോത്സവ ലോഗോ വിജേഷ് ചന്തേരയുടേത്
5 years ago ..

    ചെറുവത്തൂര്‍:കാടങ്കോട് ഗവ.ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവ ലോഗോ തയ്യാറാക്കിയത് വിജേഷ് ചന്തേര. ലോഗോ ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് പ്രകാശനം ചെയ്തു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..