home
Total Visiters: 
ആഹ്ലാദ പ്രകടനം നടത്തി
5 years ago ..
കാലിക്കടവ്:ശാസ്ത്രോത്സവത്തില്‍ സംസ്ഥാന തല വിജയത്തിലൂടെ വിദ്യാലയത്തിന്റെ യശസ്സുയര്‍ത്തിയ പ്രതിഭകള്‍ക്ക് മാതൃവിദ്യാലയത്തിന്റെ അനുമോദനം. കൊടക്കാട് ഗവ വെല്‍ഫെയര്‍ യു പി സ്കൂളില്‍ വിദ്യാര്‍ത്ഥികളെ സീകരിക്കാന്‍ രക്ഷിതാക്കളും എത്തി. ജില്ലാതലത്തിലെ മികച്ച നേട്ടങ്ങള്‍ സംസ്ഥാന തലത്തിലും കൈവരിക്കനായത്തിന്റെ സന്തോഷത്തിലാണ് എല്ലാവരും. യു.പി വിഭാഗം ഗണിത പസിലില്‍ വിദ്യാലയത്തിലെ അവനിബില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. സാമൂഹ്യ ശാസ്ത്രം പ്രസംഗ മത്സരത്തില്‍ ശിവാനി എന്‍, പ്രവര്‍ത്തി പരിചയമേള ത്രഡ് പാറ്റേണില്‍ അജയചന്ദ്രന്‍ എന്നിവര്‍ എ ഗ്രേഡ് നേടി. ഏറെ ആഹ്ലാദത്തോടെ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചാണ് പ്രതിഭകളെ വിദ്യാലയത്തിലേക്ക് വരവേറ്റത്
    ഫോട്ടോ :അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..