home
Total Visiters: 
പിലിക്കോട് ഫൈന്‍ ആര്‍ട്സ് സൊസൈറ്റി കെട്ടിടം ഉദ്ഘാടനം ചെയ്തു
5 years ago ..

    കാലിക്കടവ്:പിലിക്കോട് ഫൈന്‍ ആര്‍ട്സ് സൊസൈറ്റിക്ക് വേണ്ടി പടുവളത്തില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടം വി എം സുധീരന്‍ ഉദ്ഘാടനം ചെയ്തു. പുകവലി, മദ്യം എന്നിവ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കേരളത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. ശക്തമായ ബോധവ്തകരണമാണ് ഇതിനു കാരണം ഇതുമൂലം കുടുംബങ്ങളില്‍ ഉണ്ടായ സമാധാനം വളരെയേറെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഹരിയില്‍ നിന്നും ജനങ്ങളെ മോചിപ്പിക്കാന്‍ എല്ലാവരും കൂട്ടായി പ്രയത്നിക്കണമെന്നും വി.എം സുധീരന്‍ പറഞ്ഞു. രാഘവന്‍ കുളങ്ങര അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ നോവലിസ്റ്റ്‌ സി.വി ബാലകൃഷ്ണനെ ആദരിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ:സി.കെ ശ്രീധരന്‍,എം.കൃഷ്ണന്‍, എ.വി ബാബു, പി.നാരായണന്‍ അടിയോടി,കെ.കൃഷ്ണന്‍,പി.പി ദാമോദരന്‍,വി.എം പുഷ്പവല്ലി,സി.ഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..