home
Total Visiters: 
ലീഡര്‍ കെ.കരുണാകരനെ അനുസ്മരിച്ചു
4 years ago ..
കാലിക്കടവ്: ലീഡര്‍ കെ.കരുണാകരന്‍ ചരമദിനാചരണ ഭാഗമായി പിലിക്കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുസ്മരണപരിപാടി സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കെ.കുഞ്ഞിക്കൃഷ്ണന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
    കെ.എം.വിജയന്‍, കെ.നവീന്‍കുമാര്‍, കെ.എം.കുഞ്ഞിക്കൃഷ്ണന്‍, പി.വി.രാജന്‍, ഇ.പി.രാമചന്ദ്രന്‍, കെ.സാജു, മാടായി കുഞ്ഞിക്കൃഷ്ണന്‍, എ.വി.രാജന്‍ എന്നിവര്‍ സംസാരിച്ചു.
    മുള്ളിക്കീല്‍ മോഹനന്‍ സ്വാഗതവും വി.ഗംഗാധരന്‍ നന്ദിയും പറഞ്ഞു
    ഫോട്ടോ :അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..