home
Total Visiters: 
കലോത്സവ നഗരിയില്‍ മീഡിയ റൂം തുറന്നു
3 years ago ..

    ചെറുവത്തൂര്‍: കാടങ്കോട് ഗവ:വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കലോത്സവ നഗരിയില്‍ മീഡിയ റൂം തുറന്നു. സ്കൂള്‍ പ്രവേശന കവാടത്തിന് വലതുവശത്താണ് മീഡിയ റൂം ഒരുക്കിയിരിക്കുന്നത്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂര്‍ പ്രസ് ഫോറം പ്രസിഡന്റ് ടി.രാജന്‍ അധ്യക്ഷത വഹിച്ചു. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കാര്‍ത്ത്യായനി, ശബാനത്ത് ഹുസൈന്‍, ഡി.ഡി.ഇ സി.രാഘവന്‍, പി. വിജിന്‍ ദാസ്, കെ.എന്‍ സൂരജ്,പ്രസന്നന്‍ കാരിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു .
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..