home
Total Visiters: 
ആവേശമായി വി.എസ് പിലിക്കോട്
3 years ago ..
കാലിക്കടവ് :സി പി എം പിലിക്കോട് ലോക്കല്‍ കമ്മറ്റി ഓഫീസിന് വേണ്ടി നിര്‍മ്മിച്ച സി.കൃഷ്ണന്‍ നായര്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം വി.എസ് അച്യതാനന്ദന്‍ നിര്‍വഹിച്ചു. ടി.വി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ, കെ.പി സതീഷ്‌ ചന്ദ്രന്‍, എ.കെ നാരായണന്‍, എം.വി കോമന്‍ നമ്പ്യാര്‍, വി.പി പി മുസ്തഫ,എ.വി രമണി, എം.വി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
    ഫോട്ടോ :അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..