home
Total Visiters: 
നാട്ടെഴുന്നള്ളത്ത് ഇന്ന് സമാപിക്കും ചെമ്പിലോട്ട് കളിയാട്ടം നാളെ തുടങ്ങും
6 years ago ..
കാലിക്കടവ്: ചെമ്പിലോട്ട് ഭഗവതി ക്ഷേത്ര കളിയാട്ട വരവറിയിച്ച് നടന്നു വരുന്ന നാട്ടെഴുന്നള്ളത്തിന് ഇന്ന് സമാപനം. ദേവിയുടെ പ്രതിപുരുഷനായ വലിച്ചപ്പാടന്‍ കൂടാതെ ക്ഷേത്ര സ്ഥാനികര്‍, വാല്യക്കാര്‍ തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് ആര്‍പ്പു വിളികളുമായി ക്ഷേത്ര പരിധിയിലെ വീടുകള്‍ തോറും കയറിയിറങ്ങി കളിയാട്ടവരവറിയിക്കുന്നത്. ഇന്ന് രാത്രി നടക്കുന്ന മാരിമാറ്റല്‍ ചടങ്ങോടെയാണ് എളത്തിന് സമാപനമാവുക.1 7 മുതല്‍ 20 വരെയാണ് ഇവിടെ കളിയാട്ടം.കളിയാട്ടത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
.



dd


.....................................

.. ..