home
Total Visiters: 
രയരമംഗലം കലശ മഹോത്സവം കലാസാംസ്കാരിക പരിപാടികള്‍ക്ക് നിറവാര്‍ന്ന തുടക്കം
7 years ago ..
കാലിക്കടവ്: പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം കലശ മഹോത്സവ ഭാഗമായുള്ള കലാസാംസ്കാരിക പരിപാടികള്‍ക്ക് നിറവാര്‍ന്ന തുടക്കം. ഒഴുകിയെത്തിയ പിലിക്കോട്ടെ ഗ്രാമീണ ജനതയെ സാക്ഷിയാക്കി ദേവസ്വം വകുപ്പ് മന്ത്രി വി .എസ് ശിവകുമാര്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാടമ്പ് കുഞ്ഞികുട്ടന്‍ മുഖ്യ പ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആശംസകള്‍ നേര്‍ന്നു.തുടര്‍ന്ന് കണ്ണകി നിരത്ത സംഗീതശില്പവും അരങ്ങേറി
.



dd


.....................................

.. ..