home
Total Visiters: 
ഭക്തിയുടെ നിറവില്‍ പൂരംകുളി
7 years ago ..
കാലിക്കടവ്: ഉത്തര കേരളത്തിലെ പൂരോത്സവത്തിന് സമാപനം കുറിച്ച് ക്ഷേത്രങ്ങളിലും,കാവുകളിലും ഇന്ന് പൂരംകുളി. ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്രത്തില്‍ രാവിലെ തന്നെ പൂരം കുളിച്ചു. വാദ്യമേളങ്ങളോടെ വിഗ്രഹവും തിരുവായുധങ്ങളും കുളക്കടവിലേക്ക് എത്തിച്ചു. തുടര്‍ന്ന് ഇവയെല്ലാം കുളിപ്പിച്ച് ശുദ്ധിവരുത്തി നൂറുകണക്കിനാളുകള്‍ ക്ഷേത്രത്തിലെത്തി. കാലിക്കടവ് കരക്കകാവ് ഭഗവതി ക്ഷേത്രത്തില്‍ നിരവധി ഭക്തര്‍ പൂരകുളി കാണാന്‍ എത്തി.
   
    ഫോട്ടോ:രചനബാബു
.



dd


.....................................

.. ..