കോട്ടം കളിയാട്ടം ; ഊര്‍പ്പഴശ്ശിയും,വേട്ടയ്ക്കൊരു മകനും അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു
home
Total Visiters: 
കോട്ടം കളിയാട്ടം ; ഊര്‍പ്പഴശ്ശിയും,വേട്ടയ്ക്കൊരു മകനും അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു
6 years ago ..
കാലിക്കടവ്: പിലിക്കോട് രയരമംഗലം കോട്ടം വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രം കളിയാട്ടം സമാപാന ദിവസമായ ഇന്ന് ഊര്‍പ്പഴശ്ശിയും, വേട്ടയ്ക്കൊരുമകനും ഭക്തര്‍ക്ക്‌ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു. രാവിലെ പതിനൊന്ന് മണിയോടെ ഊര്‍പ്പഴശ്ശി അരങ്ങിലെത്തി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വേട്ടയ്ക്കൊരുമകന്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കിയത്. തുലാഭാരവും,തേങ്ങയേറും നടന്നു.
.



dd


.....................................

.. ..