കൊവ്വല്‍ അഴിവാതുക്കല്‍ കളിയാട്ടം 30 ന് തുടങ്ങും
5 years ago ..
ചെറുവത്തൂര്‍:; ചെറുവത്തൂര്‍ കൊവ്വല്‍ അഴിവാതുക്കല്‍ കളിയാട്ട മഹോത്സവം ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ രണ്ട് വരെ നടക്കും. കളിയാട്ട ദിവസങ്ങളില്‍ ചാമുണ്ഡി ,വിഷ്ണു മൂര്‍ത്തി തെയ്യക്കോലങ്ങള്‍ കെട്ടിയാടും.ഒക്ടോബര്‍ 31 ന് രാവിലെയാണ് വിഷ്ണുമൂര്ത്തിയുടെ അഗ്നി പ്രവേശം. രണ്ടിന് രാത്രി 7.30 ന് കൂടിപ്പിരിയല്‍ ചടങ്ങോടെ കളിയാട്ടം സമാപിക്കും.
.
|